ഓര്‍ക്കാപ്പുറത്ത് അവന്‍ എത്തി ..
ഒരു സൌഹൃദത്തിനായി കെഞ്ചും പോലെ ....
ആര്‍ദ്രമാനസം കരകവിഞ്ഞ് ഒഴുകി ..
ഒരു തെളിഞ്ഞ പുഴ പോലെ.
പുഴയില്‍ ഒളിഞ്ഞിരുന്ന മരകുറ്റികളില്‍ തട്ടി..
ഒഴുക്കിന്റെ താളം തെറ്റി ..
അതൊരു കെണി ആയിരുന്നു!
പക്ഷെ ....
ഒന്നും മനസിലാകാത്ത മട്ടില്‍ ..
അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍
പുഴ വീണ്ടും ഒഴുകി..
ദിശ മാറി ...വീണ്ടും ഒഴുകി...
ഒരു സൌഹൃദത്തിനായി കെഞ്ചും പോലെ ....
ആര്‍ദ്രമാനസം കരകവിഞ്ഞ് ഒഴുകി ..
ഒരു തെളിഞ്ഞ പുഴ പോലെ.
പുഴയില്‍ ഒളിഞ്ഞിരുന്ന മരകുറ്റികളില്‍ തട്ടി..
ഒഴുക്കിന്റെ താളം തെറ്റി ..
അതൊരു കെണി ആയിരുന്നു!
പക്ഷെ ....
ഒന്നും മനസിലാകാത്ത മട്ടില്‍ ..
അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍
പുഴ വീണ്ടും ഒഴുകി..
ദിശ മാറി ...വീണ്ടും ഒഴുകി...
No comments:
Post a Comment