മാസങ്ങള്‍ ആയി കറങ്ങി നടക്കുകയായിരുന്നു !!
പല പല ബ്ലോഗുകളില്‍ ! ഒടുവില്‍ ...
ഇവിടെ ഇങ്ങനെ തുടക്കം....
എഴുതാന്‍ ആണെന്ന് മാത്രം തെറ്റിദ്ധരിക്കരുത് !
വെറുതെ കുത്തിക്കുറിക്കാന്‍ !
അറിഞ്ഞതും , കേട്ടതും ...
കണ്ടതും , കൊണ്ടതും ..
പിന്നെ അനുഭവിച്ചതും അനുഭവിക്കാത്ത്തതും !!
No comments:
Post a Comment