സമൂഹത്തെ ഒന്നടങ്കം വിമര്‍ശിക്കുക ...അല്ലെങ്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വ്യക്തികളെയും
പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുക ......
വിമര്‍ശനം എന്ന ഓമനപ്പേരില്‍ ഉള്ളതും ഇല്ലാത്തതും
ഒക്കെ പറയുക...
.ചുരുക്കത്തില്‍ എന്തിനെയും വിമര്‍ശിക്കുക എന്നത് ....
ഇന്ന് , മനുഷ്യന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരിക്കുന്നു.! കഴിയുമെങ്കില്‍ അത്
വിമര്ശിക്കപ്പെടുന്നവന്റെ സാന്നിധ്യം ഇല്ലാത്ത തക്കം നോക്കി തന്നെ ചെയ്യും നമ്മള് !!
ഈ പ്രക്രിയയെ ബുദ്ധിജീവികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍, ക്രിയാത്മക വിമര്‍ശനം
എന്ന് പേരിടുന്നു
.മറ്റൊരു തലത്തില്‍ അവര്‍ ഇതിനെ 'discussion ' , 'business meetting'
എന്നുമൊക്കെ രേഖപ്പെടുത്തും ..
പക്ഷെ , തന്നെ സംബന്ധിച്ച് മറ്റു ആരെങ്കിലും സംസാരിച്ചു എന്നറിഞ്ഞാല്‍ .....
പിന്നെ പുകില് വേറെ..
അത് പരദൂഷണം അല്ലെങ്കില്‍ ' gossip ' !
ആരെയാണോ നമുക്ക് അവഹേളിക്കേണ്ടത് അല്ലെങ്കില്‍ ആക്ഷേപിക്കേണ്ടത് ..അതും അല്ലെങ്കില്‍ മണിയടിക്കേണ്ടത്.. ഇതൊക്കെ അനുസരിച്ചായിരിക്കും എന്തിനെയും ഏതിനേയും
വ്യാഖ്യാനിക്കുന്നതും പ്രസ്താവനകള്‍ ഇറക്കുന്നതും !
വ്യാഖ്യാനിക്കുന്നതും പ്രസ്താവനകള്‍ ഇറക്കുന്നതും !
i'm ok... u r not ok.. എന്ന മട്ടില്‍ ആണ് നമ്മള് കാര്യങ്ങളെ നോക്കികാണുക !!
ഒരു തരത്തില്‍ പറഞ്ഞാല്‍ , നമ്മുടെ പത്ര മാദ്ധ്യമങ്ങളും ഏറിയപങ്കും ഏതാണ്ട് ഇതേ
ശൈലിയാണ് അവലംബിക്കുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നി പോകുന്നു..
i'm ok... u r not ok..
ReplyDeleteശരിയാണ്. പലരുടേയും കാഴ്ചപ്പാട് ഇതാണ്.
Good
ReplyDelete