കുട്ടിക്കാലത്ത് എപ്പോഴോ കേട്ട് , പിന്നെ മറന്നു പോയ ഒരു പ്രയോഗം !
"ആട്ടിന്‍ തോലിട്ട ചെന്നായ് !''
അന്ന് , അതിന്റെ അര്ത്ഥം മനസ്സിലായിരുന്നില്ല !! സത്യം !!!!
ആടിന്റെ തോല് ചെന്നായ് പൊളിച്ചു എടുക്കുന്നത് ഭാവനയില്‍ കണ്ടു !!
മൊത്തം ചോരയില്‍ കുളിച്ചു നില്‍ക്കുന്ന ആട് !!!!അയ്യോ ! പാവം !
ഈ തോല് എന്തിനാണ് ചെന്നായയ്ക്ക് എന്ന് പിടി കിട്ടിയില്ല !
ചോദിക്കാനോ ,ഉത്തരം പറഞ്ഞു തരാനോ സൌകര്യത്തിനു ആരെയും
കിട്ടാതിരുന്നത് കൊണ്ട് , ആ പ്രയോഗം മനസ്സില്‍ നിന്ന് മാഞ്ഞു പോയി.
ഒരു പക്ഷെ ഈ പ്രയോഗംഅത്ര സാധാരണം അല്ലാഞ്ഞതു കൊണ്ടുമാകാം , എങ്കിലും , ഇടയ്ക്കെപ്പോഴോ
സ്വയം വളര്‍ച്ച എന്ന പ്രക്രിയയില്‍ അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു !!
കാലം എത്രയോ കടന്നു പോയി .... ഇന്നിപ്പോള്‍ രാവിലെ ദിനപത്രം വായിക്കുമ്പോള്‍ തന്നെ ഈ പ്രയോഗം ഓര്‍മയില്‍ എത്തുന്നു !
പത്രത്തിന്റെ ഓരോ പേജിലും രണ്ടും മൂന്നും ചെന്നായ്ക്കള്‍ !
പത്രത്തിനു വെളിയില്‍ വേറെയും ! പോരെ ..
ചുമ്മാതല്ലാ ഇപ്പൊ ആരും ആടിനെ വളര്ത്താത്തത് !
അപ്പൊ പിന്നെ
എങ്ങനെ മറക്കും
പഴയകാല പ്രയോഗങ്ങള്‍ !